ഞാന്‍ സുനില്‍ കുമാര്‍,എറണാകുളം നോര്‍ത്ത് മന്ത്രപരമ്പില്‍ പരേതനായ ശ്രി.തങ്കപ്പന്റെയും, ശ്രീമതി.ശാന്തദേവിയുടെയും മൂന്നാമത്തെ മകനായി, ചിങ്ങരാശിയില്‍, കൊച്ചിയില്‍ ജനനം, പ്രാഥമിക വിദ്യാഭ്യാസം കലൂര്‍ സൈന്റ്റ്.അഗസ്ടിന്‍സ് സ്കൂളില്‍. പിന്നെ രണ്ടു വര്‍ഷം വിദ്യാനികേതന്‍ കോളേജില്‍.പഠിത്തം അവിടെ തീര്‍ന്നു. റിസള്‍ട്ട് അറിയും മുന്നേ നഗരത്തിലെ സ്വര്‍ണകടയില്‍ ജോലി. 1995- ല്‍ വിവാഹം, ഒരേയൊരു മകള്‍ ദേവിക ഇപ്പോള്ഒന്പതില് പഠിക്കുന്നു. ഭാര്യ വിജി. കുടുംബവുമായി കലൂര്‍ താമസം.
No comments:
Post a Comment